മധുര: ഓടിക്കൊണ്ടിരിക്കുന്ന വാനിന് തീപ്പിടിച്ച് അഞ്ച് പേര്‍ മരിച്ചു. ചൊവ്വാഴ്ച തമിഴ്‌നാട്ടിലെ സീതുരിലാണ് സംഭവം നടന്നത്. മരിച്ചവരില്‍ അഞ്ച് പേരും പെയിന്റ് തൊഴിലാളികളാണ്. ജോലിയുമായി ബന്ധപ്പെട്ട് രാമേശ്വരത്തു നിന്നും ശെങ്കോട്ടയിലേക്കു പോകുന്ന വഴിയാണ് അപകടം നടന്നത്. എങ്ങനെയാണ് അപകടം നടന്നത് എന്നതിനെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് അധകൃതര്‍ അറിയിച്ചു.
Keywords: National, Burnt dead, Vehicle, Fire, Tamilnadu


No comments:
Post a Comment