രാവിലെ എട്ടരയോടെയായിരുന്നു അപകടം. മത്സ്യം കയറ്റിപ്പോവുകയായിരുന്നു ലോറി. കാറില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. റാണി പബ്ലിക് സ്‌കൂളിലേക്ക് എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ പോകുന്നതിനിടെയാണ് അപകടം. രണ്്ടു പേര്‍ കൂടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:
Post a Comment