ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സി.ടി അബ്ദുര്‍ റഹ്മാന്, സി.ടി അബ്ദുല്‍ ഖാദര്‍, ബീഫാത്വിമ, ദൈനബി എന്നിവരും മറ്റു സഹോദരങ്ങളാണ്. പരേതരായ ചെമ്മനാട് തായത്ത് വളപ്പിലെ അബ്ദുല്ലയുടംയും ഖദീജാബിയുടെയും മകനാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment