നാദാപുരം: പ്രതിശ്രുത വരനായ പോലീസ് കോണ്‍സ്റ്റബിള്‍ വിവാഹപന്തലില്‍ തൂങ്ങിമരിച്ചു. വളയം കുയ്‌തേരിയില്‍ സന്തോഷ് (30) ആണ് തൂങ്ങിമരിച്ചത്.
വയനാട് എ.ആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിളാണ് സന്തോഷ്.
വയനാട് എ.ആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിളാണ് സന്തോഷ്.
ഏപ്രില്‍ മൂന്നിനാണ് വാണിമേല്‍ സ്വദേശിയായ യുവതിയുമൊത്ത് സന്തോഷിന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. ഇതിനിടയിലാണ് വീടിനുപിറകുവശത്തെ പന്തലില്‍ ഇയാള്‍ തൂങ്ങിമരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
Keywords: Kerala, Groom, Suicide, Hang self


No comments:
Post a Comment