Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു
ഷാര്‍ജ: ദൈദിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഹത്ത-മദാം റോഡില്‍ ദൈദിനടുത്തെ റൌദയിലായിരുന്നു അപകടം. കുടുംബം സഞ്ചരിച്ച കാര്‍ ഫോര്‍വീലറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് സ്ത്രീകള്‍ സംഭവ സ്ഥലത്തും ഒരു പെണ്‍കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്. ഇവരുടെ സഹോദരിക്ക് ഗുരുതര പരുക്കേറ്റു. ഫോര്‍വീലറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിലെ നാല് പേരെ പരുക്കുകളോടെ ദൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
പുത്തിഗെ : ഒരു പുരുഷായുസ്സ് മുഴുവനും പാവങ്ങളുടെയും അനാഥകളുടെയും ഉയര്‍ച്ചക്ക് വേണ്ടി പ്രയത്നിച്ച പ്രമുഖ ആത്മീയ പണ്ഡിതനും മുഹിമ്മാത്ത് ശില...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
മുംബൈ: വാനാക്രൈക്കു പിന്നാലെ ആൻഡ്രോയ്ഡ് ഫോണുകൾക്കു നേർക്കും വൈറസ് ആക്രമണം. ചെക്പോയിന്റ് ബ്ലോഗിൽ മാൽവെയറ...
-
കുമ്പള: 13 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുബണൂരിലെ ബാലകൃഷ്ണന് (48) ആണ്...

No comments:
Post a Comment