Latest News

റോഡ് സുരക്ഷ സന്ദേശയാത്ര : ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി


കാസര്‍കോട് : റോഡ് സുരക്ഷയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന റോഡ് സുരക്ഷ സന്ദേശയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച റോഡ് സുരക്ഷാ ഫോട്ടോ പ്രദര്‍ശനവും, സിനിമാ പ്രദര്‍ശനവും ശ്രദ്ധേയമായി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കാസര്‍കോട് ആര്‍ ടി ഒ പി ടി എല്‍ദോ നിര്‍വ്വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ജെ തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ഇ ചന്ദ്രശേഖരന്‍ നായര്‍, നാരായണന്‍ പേരിയ, കുഞ്ഞികൃഷ്ണന്‍ നായര്‍, രാജേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു ഇ അബ്ദുല്ലകുഞ്ഞി സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.