Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
നാഥുറാം ഗോഡ്സെ യുടെ പേരില്‍ കമാനം, പോലീസ് നീക്കി
മൊഗ്രാല്‍പുത്തൂര്‍ : പഞ്ചത്തുകുന്നില്‍ നാഥുറാം ഗോഡ്സെ ശാഖ എന്ന പേരില്‍ കവാടത്തിനു താഴെ ബാനര്‍ പ്രത്യക്ഷപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് എത്തി നീക്കി. വെളളിയാഴ്ച രാത്രിയോടെയാണ് പഞ്ചത്തുകുന്നില്‍ സ്ഥാപിച്ച കമാനത്തില്‍ എസ് കെ ബോയ്സ് ആന്റ് നാഥുറാം ഗോഡ്സെ ശാഖ എന്നെഴുതിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി കമാനം നീക്കം ചെയ്യുകയായിരുന്നു. രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്സെ ശാഖയുടെ പേരില്‍ കമാനം സ്ഥാപിച്ചത് വ്യാപകമായ പ്രതിഷേധത്തിനിടയായിട്ടുണ്ട്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: എസ് എസ് എഫിന്റെ കര്‍മനിരതരായ രണ്ടു പ്രവര്‍ത്തകരുടെ അപകട മരണം സാഹിത്യോത്സവ് നഗരിയെ കണ്ണീരിലാഴ്ത്തി. സാബിര്‍ സഞ്ചോടി, ഇര്‍ഷാദ്...
-
ഷാര്‍ജ: [www.malabarflash.com] മേക്കപ്പില്ലാതെ സുന്ദരിയല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന ഭര്‍ത്താവ് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധുവി...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
റായ്പൂർ: ഛത്തീസ്ഗഢിൽ ചത്ത പശുക്കളെ കശാപ്പുകാർക്ക് വിറ്റ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ബി.ജെ.പി നേതാവ് ഹരീഷ് വർമ്മയാണ് അറസ്റ്റിലായത...


No comments:
Post a Comment