ഗവ.മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി തളങ്കര, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൈവളിഗെ, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചെമ്മനാട്, ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് ഉദുമ, ഗവ.ഹയര്‍സെക്കണ്ടറി കൊടിയമ്മ, ഗവ.ഹയര്‍സെക്കണ്ടറി ഉദ്യാവര്‍, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മുന്നാട്, ഗവ.ഹൈസ്‌കൂള്‍ മൂഡംബയല്‍, സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ.ഹൈസ്‌കൂള്‍ ആനന്ദാശ്രമം, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ബെല്ലാ ഈസ്റ്റ്, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പാക്കം, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കല്യോട്ട്, ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കുണിയ, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ രാവണേശ്വരം, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കൊട്ടോടി, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കക്കാട്, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉപ്പിലക്കൈ, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മടിക്കൈ സെക്കന്റ്, ഗവ. ഫിഷറിസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പടന്ന കടപ്പുറം, ഗവ.ഹൈസ്‌കൂള്‍ കാലിച്ചാനടുക്കം, ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കയ്യൂര്‍, ഗവ.ഹൈസ്‌കൂള്‍ തായന്നൂര്‍, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കമ്പല്ലൂര്‍, ഗവ.ഹൈസ്‌കൂള്‍ അട്ടേങ്ങാനം, ഡോ. അംബേദ്കര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കോടോത്ത്, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉദിനൂര്‍, ഗവ.ഹൈസ്‌കൂള്‍ തച്ചങ്ങാട്, ഗവ.റസിഡന്‍ഷ്യല്‍ ഫോര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് ചെറുവത്തൂര്‍, ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ബോയ്‌സ് നടക്കാവ്, ഗവ.ഹൈസ്‌കൂള്‍ പെരുമ്പട്ട, ഗവ.ഫിഷറിസ് ഹൈസ്‌കൂള്‍ കാഞ്ഞങ്ങാട്, ഗവ.ഹൈസ്‌കൂള്‍ ബാര, ഗവ.ഹൈസ്‌കൂള്‍ ചാമുണ്ഡിക്കുന്ന് എന്നിവയാണ് നൂറുമേനി കൊയ്ത സര്‍ക്കാര്‍ സ്‌കൂളുകള്‍.
അന്നപൂര്‍ണ്ണേശ്വരി ഹൈസ്‌കൂള്‍ അഗല്‍പാടി, ശ്രീവാണി വിജയ ഹൈസ്‌കൂള്‍ കൊടലമുഗറു, കെ വി എസ് എം എച്ച് എസ് കുരുടപദവ്, എസ് എസ് എച്ച് എസ് എസ് കാട്ടുകുക്കെ, സ്വാമിജി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എഠനീര്‍, ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തളങ്കര, കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് ചട്ടഞ്ചാല്‍, ലിറ്റില്‍ ഫ് ളവര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, അംബേദ്കര്‍ വിദ്യാനികേതന്‍ ഇ എം എച്ച് എസ് എസ് പെരിയ, ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചിത്താരി, ഹോളിഫാമിലി എച്ച് എസ് എസ് രാജപുരം, വരക്കാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കോട്ടമല, എം കെ എസ് എച്ച് എസ് കുട്ടമത്ത്, കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കൊടക്കാട്, സെന്റ് മേരീസ് ഇ എം ഹൈസ്‌കൂള്‍ ചിറ്റാരിക്കാല്‍, സെന്റ് ജോണ്‍ ഹൈസ്‌കൂള്‍ പാലാവയല്‍, ആര്‍ യു ഇ എം എച്ച് എസ് എസ് തുരുത്തി എന്നിവയാണ് നൂറുമേനി കൊയ്ത സ്വകാര്യ സ്‌കൂളുകള്‍.
ഗവ.ഹൈസ്‌കൂള്‍ പഡ്‌റെ, (27-26), ശ്രീദുര്‍ഗ്ഗ പരമേശ്വരി ഹൈസ്‌കൂള്‍ ധര്‍മ്മത്തടുക്ക (212-211), എന്‍ എ മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നായന്‍മാര്‍മൂല (60-59), ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കൊളത്തൂര്‍ (67-66), ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (122-121), ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട് സൗത്ത് (165-164), ഉദയനഗര്‍ ഹൈസ്‌കൂള്‍ പുല്ലൂര്‍ (62-61), സി എച്ച് എം കെ എസ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കോട്ടപ്പുറം (55-54), ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചായ്യോത്ത് (240-239), സെന്റ്‌മേരിസ് ഹൈസ്‌കൂള്‍ കടുമേനി (101-100), സെന്റ് ജൂഡ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വെള്ളരിക്കുണ്ട് (215-214), ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തൈയ്യേനി (41-40) എന്നിവയാണ് ഓരോ വിദ്യാര്‍ത്ഥികളുടെ ഗ്രേഡ് നിലവാരം കുറഞ്ഞതിനാല്‍ നൂറുമേനി നഷ്ടമായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment