Latest News

ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനം: മുഖ്യപ്രതി കുറ്റക്കാരന്‍ ശിക്ഷ വ്യാഴാഴ്ച

 National, German Bakery Blast,
പൂനെ: പൂനെയിലെ ജര്‍മ്മന്‍ ബേക്കറി സ്‌ഫോടന കേസിലെ മുഖ്യപ്രതി മിര്‍സാ ഹിമായത് ഇനായത് ബൈഗ് കുറ്റക്കാരനാണെന്ന് പൂനെയിലെ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. 

2010 ഫെബ്രുവരി 13നാണ് രാത്രി 7.15ഓടെ പൂനെയിലെ ജര്‍മ്മന്‍ ബേക്കറിയില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു വിദേശിയടക്കം 17 പേര്‍ കൊല്ലപ്പെടുകയും അറുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Keywords: National, German Bakery Blast, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.