പുനഃസ്ഥാപിച്ച മദ്യനിരോധനാധികാര വകുപ്പുകളുടെ പ്രായോഗികവത്കരണം സംബന്ധിച്ച കാര്യങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനും മദ്യ വിരുദ്ധ മഹിളാ വേദിയുടെ നേതൃത്വത്തില്‍ ഈ മാസം മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദേശ വാഹന ജാഥ നടത്തുമെന്നും ജില്ലാ സമിതി അറിയിച്ചു.
ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ബി.പി. സഹീര്‍ താനൂരിനെ തെരഞ്ഞെടുത്തു. യോഗത്തില്‍ പി.എം അബ്ദുള്‍ ജബാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കദീജ നര്‍ഗീസ്, അഡ്വ.സുജാത വര്‍മ, പി.മുഹമ്മദ് ഇബ്രാഹിം നിലമ്പൂര്‍, അബ്ദുള്‍ മജീദ് തിരൂര്‍, പി.കെ.ബാവ, പി.കെ.എസ്.മുജീബ് ഹസന്‍, ടി.വി മുംതാസ്, ടി.കെ.എന്‍ നാസര്‍, താലൂക്ക് ഭാരവാഹികളായ എ.ജെ.സണ്ണി, ബോബന്‍ കൊക്കപ്പുഴ, കുഞ്ഞുമുഹമ്മദ് പരപ്പനങ്ങാടി, കെ.എസ്.വര്‍ഗീസ്, ടി.അബ്ദുറഷീദ് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:
Post a Comment