കാസര്‍കോട്: എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ മാറ്റ് കലോത്സവം മെയ് മൂന്ന്, നാല് തിയ്യതികളില്‍ ബെദിര പാണക്കാട് പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കും.
യോഗം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹബീബ് കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. റഫീഖ് വിദ്യാനഗര്‍ സ്വാഗതം പറഞ്ഞു. എ.അബ്ദുല്‍ റഹ്മാന്‍, ടി.ഇ.അബ്ദുല്ല, മൊയ്തീന്‍ കൊല്ലമ്പാടി, വി.എം.മുനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, സി.എ.അബ്ദുല്ലക്കുഞ്ഞി, എം.എച്ച്.ഖാദര്‍, സഹീര്‍ ആസിഫ്, എ.എ.സിറാജുദ്ദീന്‍, പി.ഐ.മുഹമ്മദ് കുട്ടി, ബീഫാത്തിമ ഇബ്രാഹിം, സി.ഐ.എ.ഹമീദ് പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ(മുഖ്യരക്ഷാധികാരി) ഹമീദലി ശംനാട്, ടി.ഇ.അബ്ദുല്ല, എ.അബ്ദുല്‍ റഹ്മാന്‍, എ.എം.കടവത്ത്, യഹ്‌യ തളങ്കര, എല്‍.എ.മഹ്മൂദ് ഹാജി, ഹാഷിം കടവത്ത്, മജീദ് തളങ്കര(രക്ഷാധികാരികള്‍) വി.എ.മുനീര്‍(ചെയര്‍) ഹബീബ് കൊല്ലമ്പാടി(വര്‍ക്കിംഗ് ചെയര്‍) ഖാലിദ് പച്ചക്കാട്(ജന കണ്‍) സഹദ് ബാങ്കോട്, റഫീക് വിദ്യാനഗര്‍(വര്‍ക്കിംഗ് കണ്‍) സഹീര്‍ ആസിഫ്(ട്രഷ)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment