ബിജെ പി യിലെ ജ്യോതിക്കു അംഗന്‍വാടിയില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബി ജെ പി യുടെ നേതൃത്വത്തില്‍ പ്രകടനവും മധുരപലഹാര വിതരണവും നടന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment