ചെറിയ കുഴല്‍ വഴി കുട്ടിക്ക് ഓക്‌സിജന്‍ എത്തിക്കുന്നുണ്ട്. ജെസിബി ഉപയോഗിച്ച് കിണറിന്റെ അടുത്തുതന്നെ മറ്റൊരു കുഴികുഴിച്ച് കുട്ടിയെ രക്ഷപെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. തങ്ങള്‍ പ്രതീക്ഷയിലാണെന്നും കുട്ടിയെ ഉടന്‍ പുറത്തെടുക്കാനാകുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment