Latest News

തന്നെ മാറ്റുന്ന കാര്യം ജെ.എസ്.എസ് അല്ല തീരുമാനിക്കുന്നത്: പിസി ജോര്‍ജ്

Kerala, PC George, JSS
തിരുവനന്തപുരം: തന്നെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യം ജെഎസ്എസ് അല്ല തീരുമാനിക്കുന്നതെന്ന് പി.സി ജോര്‍ജ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ തിരുവനന്തപുരത്ത് ആര്‍. ബാലകൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.സി ജോര്‍ജ്. 

ഗണേഷിന്റെ രാജിക്കാര്യം ചോദിച്ചപ്പോള്‍ 'സംഭവാമി യുഗേ യുഗേ' എന്നായിരുന്നു മറുപടി. ശൈലി മാറ്റുമോയെന്ന ചോദ്യത്തിന് ജന്‍മഗുണം ആരു വിചാരിച്ചാലും മാറില്ലെന്നായിരുന്നു മറുപടി.

Keywords: Kerala, PC George, JSS

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.