പ്രവാചകന്റെ കേശം എന്ന പ്രചരണത്തിലൂടെ വിശ്വാസചൂഷണവും ആത്മീയ വാണിഭവും നടത്തി കേരളീയ സമൂഹത്തെയും മതവിശ്വാസത്തെയും വഞ്ചിക്കുന്ന കാന്തപുരത്തിനു സഹായകമായ നിലപാട് ഭരണകൂടങ്ങളില്‍ നിന്നുണ്ടാവുന്നതു നാടിന് അപമാനമാണ്.
സത്യവാങ്മൂലം സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരിനു സംഭവിച്ച അബദ്ധം എത്രയും പെട്ടെന്നു തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി സംഘടന മുന്നോട്ടുവരും.
പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കുമ്പള ഖാസിം മുസ്‌ല്യാര്‍ കാസര്‍കോഡ്, പിണങ്ങോട് അബൂബക്കര്‍, ജലീല്‍ ഫൈസി പുല്ലങ്കോട്, കെ റഹ്മാന്‍ ഫൈസി, കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസഹാജി, മെട്രോ മുഹമ്മദ് ഹാജി, അഹമ്മദ് തെര്‍ളായി, ഇ പി മുഹമ്മദലി, എം സി സൈതലവി മുസ്‌ല്യാര്‍ നീലഗിരി, സലീം എടക്കര, ടി കെ മുഹമ്മദ് കുട്ടി ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment