ശ്രീശാന്ത്, അജിത് ചാണ്ഡില, അങ്കിത് ചവാന് എന്നിവരെ മുഖം മറച്ചുകൊണ്ടാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതിയിലേയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്റെ പിഴ. കൂടുതലൊന്നും പറയാനില്ല എന്നായിരുന്നു കോടതിക്ക് പുറത്തുവച്ച് ശ്രീശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
Home
cricket
National
News
Sreesanth
ഐപിഎല്‍ വാതുവെപ്പ്: ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാര്‍ കസ്റ്റഡിയില്‍

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കൊച്ചി: നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസ് നടിമാരെയും മോഡലുകളെയും ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയിരുവെന്ന സംശയം ബലപ്പ...
-
ലക്നൗ: കല്യാണങ്ങളുടെ ദിവസം അടുത്തതോടെ എവിടെവച്ചെങ്കിലും മക്കളുടെ വിവാഹം നടത്താന്‍ കഴിയുമോ എന്നറിയാനുള്ള പരക്കം പാച്ചിലിലാണ് രക്ഷിതാക്കള...
-
കുമ്പള: 13 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുബണൂരിലെ ബാലകൃഷ്ണന് (48) ആണ്...
-
മുംബൈ: മാധ്യമ ഫോട്ടോഗ്രാഫറായ യുവതിയെ കൂട്ടബലാത്സംഗംചെയ്ത കേസിലെ എല്ലാ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്നാണ് അഞ്ചാമനെ പ...

No comments:
Post a Comment