വെളളിയാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. വീട്ടില്‍നിന്നു സാധനങ്ങള്‍ വാങ്ങാന്‍ ബൈക്കില്‍ പോകവെ കൂത്തുപറമ്പ് ഭാഗത്തേക്കു ചെങ്കല്‍ കയറ്റി വരികയായിരുന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ധിഖിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈ വര്‍ഷം കൂത്തുപറമ്പ് ഹൈസ്‌ക്കൂളില്‍ നിന്നു എസ്എസ്എല്‍സി പരീക്ഷ വിജയിച്ച് പ്ലസ്‌വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു സിദ്ധിഖ്.
സഹോദരങ്ങള്‍: സാദിഖ് (കുവൈറ്റ്), സാബിറ, സാലി (സൗദി), ബുഷറ, അബു (വിദ്യാര്‍ഥി), ആരിഫ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment