കുടിവെള്ള വിതരണത്തില്‍ സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയില്‍ എസ് വൈ എസ് നടത്തുന്ന ഇത്തരം പദ്ധതികള്‍ ഒരു കൈത്താങ്ങ് കൂടിയാണെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും എം എല്‍ എ പ്രസ്താവിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, വൈസ് പ്രസിഡന്റ് എസ് എ ഹമീദ് മൗലവി ആലംപാടി, കെ വിശനനാഥന്‍, യൂനിറ്റ് പ്രസിഡന്റ് ബി എ ലത്തീഫ് മൗലവി, ബി എം അഹ്മദ് ഹാജി, ഇ എം അബ്ദുല്‍ ഖാദര്‍, ജമാഅത്ത് പ്രസിഡന്റ് ബി എം അഹ്മദ് ഹാജി ബി മൂല, ജമാഅത്ത് സെക്രട്ടറി കെ ഹമീദ്, ഹനീഫ് മൗലവി, കെ എ ഹമീദ്, എ മുശ്താഖ് അഹ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ കരുമാനം സ്വാഗതവും ബി എ മുനീര്‍ നന്ദിയും പറഞ്ഞു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment