Latest News

വാട്‌സാപ്പില്‍ പ്രചരിക്കുന്ന മനുഷ്യനെയും മൃഗങ്ങളെയും തിന്നുന്ന ആ ഭീകരജീവിയെ പിടികിട്ടി

മനുഷ്യനെയും മൃഗങ്ങളെയും തിന്നുന്ന വിരൂപിയായ ഒരു ജീവിയുടെ ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ ഇടംപിടിച്ചത് അടുത്തിടെയാണ്. കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ നിന്നും പിടികൂടിയ ജീവിയാണത്രേ ഇതെന്നാണ് ചിത്രത്തിനൊപ്പമുള്ള വിശദീകരണം.[www.malabarflash.com]

എന്നാല്‍, ഈ ദൃശ്യങ്ങളുടെ സത്യം അറിഞ്ഞാല്‍ കഷ്ടം തോന്നും. അസുഖം ബാധിച്ച ഒരു കരിങ്കരടിയാണ് ഇത്. മലേഷ്യയില്‍ നിന്നും 2015 ഏപ്രിലില്‍ പുറത്തുവന്ന ചിത്രമാണ് ഇത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഇതിന്റെ ശരീരം വികൃതമാകുകയായിരുന്നു. www.malabarflash.com

എന്നാല്‍, അടുത്തിടെയാണ് ഈ ചിത്രം വാട്‌സാപ്പിലൂടെ പ്രചരിച്ചു തുടങ്ങിയത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.