Latest News

ക്രിക്കറ്റ് കളിക്കാന്‍ പോയ യുവാവിനെ കാണാതായതായി പരാതി

കുമ്പള : ക്രിക്കറ്റ് കളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ യുവാവിനെ കാണാതായി. കുമ്പള ബദരിയ്യനഗറിലെ ഹുസൈന്‍ ഇര്‍ഷാദി (22)നെയാണ് കാണാതായത്. ഈ മാസം 12 ന് വൈകുന്നേരം മൂന്നിനാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചു വരാത്തതിനെത്തുടര്‍ന്ന് പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ഹുസൈന്‍ ഇര്‍ഷാദിന്റെ അമ്മാവന്‍ പെര്‍വവാഡിലെ അബ്ദുല്‍കബീര്‍ കുമ്പള പോലീസില്‍ പരാതി നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.