കൊച്ചി: മിസ് വേള്‍ഡ് റണ്ണറപ്പ് എന്ന ലേബലില്‍ മലയാളിയായ പാര്‍വതി ഓമനക്കുട്ടന്‍ ഏറെ പേരെടുത്തിരുന്നു. മിസ് വേള്‍ഡ് മത്സരത്തിനുശേഷം നിരവധി സിനിമകളിലേക്ക് പാര്‍വതിക്ക് ഓഫറുകളും എത്തി.
അങ്ങിനെയാണ് സംവിധായകന്‍ ബൈജു എഴുപുന്ന കെക്യു എന്ന മലയാള ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറാണ് നായകന്‍ എന്നു പറഞ്ഞതോടെ പാര്‍വതി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.
എന്നാല്‍ ചിത്രീകരണം തുടങ്ങിയതോടെയാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. ബൈജു ഇക്കാര്യത്തില്‍ തന്നെ ചതിക്കുകയായിരുന്നു. പിന്നീട്, സിനിമ മുടങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു താന്‍ അത് പൂര്‍ത്തിയാക്കിയതെന്നും, ഇത് പുറത്തിറങ്ങരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നെന്നും പാര്‍വ്വതി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Parvathi Omanakuttan, Miss World

No comments:
Post a Comment