ഞായറാഴ്ച രാവിലെ പതിനൊന്നോടെ വളളിക്കുന്നിലാണ് അപകടം. ചിറ്റാരിക്കാലില്‍ നിന്നും നീലേശ്വരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇബ്രാഹിം സംഭവസ്ഥലത്തു തന്നെ മരിച്ചു.മൃതദേഹം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
പരേതരായ മുഹമ്മദ് കുഞ്ഞി-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ഷംസുദ്ദീന്‍(ഗള്‍ഫ്), ഷാനിറ,ഷാഹിദ, ഹസീന, സബീന, ഷറഫുദ്ദീന്‍. മരുമക്കള്‍: ഷക്കീല,മുനീര്‍, മുഹമ്മദലി, നൗഫല്‍. സഹോദരങ്ങള്‍: അബൂബക്കര്‍,യൂസഫ്, അസീസ്, അഹമ്മദ്, അബ്ദുള്‍റഹ്്മാന്‍, അബ്ദുളള, ഫാത്തിമ,പരേതനായ ഉമ്മര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment