ഉദുമ: പിപ്പിള്‍സ് ക്ലബ്ബ് ഉദുമ ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ മഴക്കാല പൂര്‍വ്വ ശുചീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ബ്‌ളോക്ക് പഞ്ചായത്ത് അംഗം ടി.കെ. അഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ അസി.കോ. ഓഡിനേററര്‍ കെ. വിനോദ് കുമാര്‍ വിഷയവതരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. അശോകന്‍ പ്രസംഗിച്ചു.
രാംദാസ്.കെ സ്വാഗതവും കെ.വി. പ്രദീപ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News




No comments:
Post a Comment