ഇക്കഴിഞ്ഞ ആറിനാണ് വാണിജ്യനികുതി ഇന്റലിജന്‍സ് ഓഫീസര്‍ പി.സി.ബാലകൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ പി.വി.രത്‌നാകരന്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് നാല് ലോറികള്‍ പിടിച്ചെടുത്തത്. ഗള്‍ഫില്‍നിന്ന് മുംബൈ എയര്‍പോര്‍ട്ട് വഴിയെത്തിയ സാധനങ്ങളായിരുന്നു ലോറിയിലുണ്ടായിരുന്നത്.
മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ കടക്കാതെ അതിര്‍ത്തി വനത്തിലെ ഊടുവഴിയിലൂടെയായിരുന്നു ലോറികള്‍ കേരളത്തിലെത്തിയത്. ലാപ്‌ടോപ്പ് മുതല്‍ തുണിത്തരങ്ങള്‍വരെയുള്ള സാധനങ്ങളാണ് ലോറിയില്‍ അടുക്കിവെച്ചിട്ടുള്ള പെട്ടികളില്‍ ഉണ്ടായിരുന്നത്. മലപ്പുറത്തെ കാര്‍ഗോ സ്ഥാപനത്തിന്റെ പേരിലുള്ളതായിരുന്നു ലോഡുകള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment