കാഞ്ഞങ്ങാട്: ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് എം ഒ വര്‍ഗീസ് എഴുതിയ 'കാണിയുടെ കാണാകാഴ്ച' പുസ്തകം 25ന് ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ എംഎല്‍എ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവിക്ക് നല്‍കി പ്രകാശനം ചെയ്യും.
പകല്‍ മൂന്നിന് കാഞ്ഞങ്ങാട് കുന്നുമ്മലിലുള്ള ഐഎംഎ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ അധ്യക്ഷനാവും.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാപ്രസിഡന്റ് ഇ പി രാജഗോപാലന്‍ പുസ്തകം പരിചയപ്പെടുത്തും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍, സിപിഐ ജില്ലാസെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ആര്‍എസ്പി ജില്ലാസെക്രട്ടറി ഹരീഷ് ബി നമ്പ്യാര്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം അനന്തന്‍ നമ്പ്യാര്‍, അഡ്വ. കെ പുരുഷോത്തമന്‍, അഡ്വ. പി അപ്പുക്കുട്ടന്‍, എം പൊക്ലന്‍, വാസു ചോറോട്, പ്രൊഫ. കെ പി ജയരാജന്‍, പി വി കെ പനയാല്‍, എ വി അനില്‍കുമാര്‍, ഇ പത്മാവതി, കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
മംഗളൂരു: രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ നുള്ളിയ അധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. കൊല്ലൂര്‍ ഗവ. ഹയര്‍...
-
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ചിത്താരിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ കണ്ടെത്ത...
-
ഉദുമ: ഹോട്ടലില്‍ കയറി ഉടമയെയും മകനെയും അക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കുന്നിലെ ക്വളിററി റസ്റ്റോറന്റിലാണ് സംഭവം.[www.ma...
-
കാണ്‍പുര്‍ (യു.പി):[www.malabarflash.com] വെറും 2000 രൂപ മാത്രമുണ്ടായിരുന്ന തന്‍െറ ബാങ്ക് അക്കൗണ്ടില്‍ 95,000 കോടി രൂപ കണ്ട് ഊര്‍മിള യാദ...

No comments:
Post a Comment