പി രാജീവ് എംപി ഉദ്ഘാടനം ചെയ്യും.
മലബാര്‍ ദേവസ്വംബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡുകള്‍, ഏരിയ കമ്മിറ്റികളുടെ പുനഃസംഘടന ഉടന്‍ നടത്തുക, ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പെന്‍ഷനും പ്രൊവിഡന്റ് ഫണ്ടും ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ.
യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വി വി ദക്ഷിണാമൂര്‍ത്തി ലീഡറായുള്ള ജാഥയില്‍ എ വേണുഗോപാലന്‍, എ കെ ബാലന്‍, കെ ഗോകുലപാലന്‍, കെ പരമേശ്വരന്‍, കെ രവീന്ദ്രന്‍, വി വി കുമാരന്‍ എന്നിവരാണ് അംഗങ്ങളാണ്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം 30ന് പകല്‍ മൂന്നിന് കോഴിക്കോട് ജാഥ സമാപിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment