Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കാലിച്ചാനടുക്കത്തെ ഐസക്ക് വൈദ്യര് നിര്യാതനായി
നീലേശ്വരം: കാലിച്ചാനടുക്കം പാണശ്ശേരി ഹൗസിലെ കെ ഒ ഐസക്ക് വൈദ്യര്(82) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് കാലിച്ചാനടുക്കം സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ- മറിയക്കുട്ടി. മക്കള്‍- തങ്കമ്മ, ജോസ്, ആലീസ് തോമസ് (പ്രസിഡന്റ് വെള്ളാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തൃശ്ശൂര്‍), ഷൈജമ്മ ബെന്നി (സിഡിഎസ് ചെയര്‍പേഴ്സണ്‍, കിനാന്നൂര്‍ കരിന്തളം പഞ്ചായത്ത്). സാബു (ഖത്തര്‍), മരുമക്കള്‍-ജോസഫ് (നാവികസേന), തോമസ് (റിട്ട. വി ഇ ഒ), ബെന്നി, ട്രേസി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കാഞ്ഞങ്ങാട്:[www.malabarflash.com] കുഡ്ലു സഹകരണ ബാങ്കില്‍ വനിതാ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി പട്ടാപ്പകല്‍ കൊള്ള നടത്തി 21 കിലോ സ്വ...
-
കോഴിക്കോട്: [www.malabarflash.com] ജില്ലാ കോടതി പരിസരത്തു യുവാവ് ഭാര്യയെയും കാമുകനെയും കുത്തി പരിക്കേല്‍പ്പിച്ചു. കോടഞ്ചേരി കൊട്ടാരപറമ്പി...
-
കോട്ടയ്ക്കല്‍: നിയന്ത്രണംവിട്ട ലോറി 14 വാഹനങ്ങളില്‍ ഇടിച്ചു, ഒരു ബൈക്ക് യാത്രക്കാരന് മരിച്ചു, ആറുപേര്‍ക്കു പരുക്ക്. താഴെ കോഴിച്ചെനയില്‍ ...
-
കുമ്പള: 13 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുബണൂരിലെ ബാലകൃഷ്ണന് (48) ആണ്...


No comments:
Post a Comment