കുറച്ചു വര്‍ഷങ്ങളായി ദേളിയിലായിരുന്നു താമസം. ഇടയ്ക്ക് നാഷണല്‍ ലീഗിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. തുരുത്തി ജുമാമസ്ജിദ് പ്രസിഡന്റ്, ദേളി ജുമാമസ്ജിദ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
പരേതനായ തുരുത്തി മമ്മുഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ: നഫീസ. മകള്‍: ടി.എ ത്വാഹിറ. മരുമകന്‍: ഇബ്രാഹിം ദേളി (ഗള്‍ഫ്). സഹോദരങ്ങള്‍: ടി.എം. അബൂബക്കര്‍ തുരുത്തി, ടി.എം റഹ്മാന്‍, ടി.എം. സുലൈമാന്‍ പൂച്ചക്കാട്, ടി.എം. നാസര്‍ അണങ്കൂര്‍, ടി.എം ഷംസുദ്ദീന്‍, ടി.എം ഹസൈനാര്‍ ഫൈസി, ടി.എം. സാലി തുരുത്തി, കുഞ്ഞിബി എരിയാല്‍. തുരുത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords:MA Rahiman, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment