വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ കൊമ്മേരി സര്‍ക്കാര്‍ ആടുവളര്ത്ത് കേന്ദ്രത്തിനു സമീപമായിരുന്നു അപകടം. കെ.എസ്.ആര്.ടി.സി. ബസ്സിനെ മറികടക്കവേ ശരത്ത് സഞ്ചരിച്ചിരുന്നു ബൈക്ക് എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരപരിക്കേറ്റ ശരത്, ആസ്പിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ചു. ടൈല്‍സ് ഫിറ്റിങ് തൊഴിലാളിയായിരുന്നു. അമ്മ: ശുഭജ. സഹോദരി: ശരണ്യ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment