ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. അപകടസമയത്ത് നിരവധി തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ ജോലി ചെയ്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് ഇതില്‍ കൂടുതല്‍. കെട്ടിടം തകര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment