അടിയന്തരമായി മന്ത്രിതലസമിതിയും ഉദ്യോഗസ്ഥരും കുവൈത്ത് സന്ദര്‍ശിക്കണം. ഇതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി, പ്രവാസികാര്യ മന്ത്രി, പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി.ജോസഫ് എന്നിവര്‍ക്ക് ഫാക്‌സ് സന്ദേശമയച്ചതായും എം.പി. അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment