അനാവശ്യ വിവാദത്തിലൂടെ ലീഗ് എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. ജാതി ദ്രുവീകരണത്തിനും ജാതിമത സംഘടനകളുടെ ഇടപെടലുകള്‍ക്കും വിലപേശലിനും മുഖ്യകാരണക്കാര്‍ മുസ്‌ലിം ലീഗാണെന്നും അദ്ദേഹം പറഞ്ഞു. അനവസരത്തില്‍ ലീഗ് ഉയര്‍ത്തിയ അഞ്ചാംമന്ത്രി വിവാദമാണ് ഇന്നത്തെ ജാതീയ വിലപേശലിന് അടിസ്ഥാനം.
വ്യവസായി യൂസഫലിയും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമായുള്ള തര്‍ക്കത്തെ വര്‍ഗീയവത്കരിക്കുന്ന ലീഗിന്റെയും ചില മുസ്‌ലിം സംഘടനകളുടെയും നിലപാട് യൂസഫലിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നേതാക്കളായ മൊയ്തീന്‍ ഷാ, നൗഷാദ് തെക്കുംപുറം, എ.കെ. ഉബൈസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment