ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജി ആന്റ് എന്‍വയോണ്‍മെന്റ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ്, ഗ്ലോബല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഇന്ദിരാഗാന്ധി ടെക്‌നോളജിക്കല്‍ ആന്റ് മെഡിക്കല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി എന്നിവ സംയുക്തമായാണ് ന്യൂഡല്‍ഹിയില്‍ 33-മത് ലോക പരിസ്ഥിതി കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്നത്.
ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍ ജൂണ്‍ ആറിന് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാം അവാര്‍ഡ് എറ്റുവാങ്ങും.
Keywords:
Kasaragod, Kerala, Kerala News, International News, National News, Gulf
News, Health News, Educational News, MalabarFlash, Malabar Vartha,
Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment