ഇംഗ്ലണ്ട്: വളരെ വ്യത്യസ്തമായൊരു വിവാഹത്തിനാണ് ഇംഗ്ലണ്ടിലെ ബ്ലിത്തിലെ സെന്‍. മേരിസ് ആന്‍ഡ് സെന്‍ മാര്‍ട്ടിന്‍സ് പള്ളി സാക്ഷ്യം വഹിച്ചത്. വിവാഹത്തിന് ദമ്പതികളായ ഗാരിയും ട്രേസി റിച്ചാര്‍ഡ്സണും മോതിരം മാറിയയുടനെ പള്ളിയില്‍ ഡിസ്കോ ഗാനം മുഴുങ്ങാന്‍ തുടങ്ങി.
ഗാനത്തിനനുസരിച്ച് പള്ളിയിലെ വനിതാ വികാരി റവ. കേറ്റ് ബോട്ട്ലി നൃത്തം ചവിട്ടാന്‍ തുടങ്ങി. തുടര്‍ന്ന് പാട്ടിനൊപ്പം നവദമ്പതികളും ചുവടുവെയ്ക്കാന്‍ തുടങ്ങി. പിന്നെ പള്ളിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ കാണുന്നത് പള്ളിയില്‍ ഉടലെടുത്ത ഫ്ളാഷ് മോബാണ്. നവദമ്പതികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി 28 പേരാണ് ഫ്ളാഷ് മോബില്‍ പങ്കെടുത്തത്.
പള്ളി വികാരി കേറ്റ് ബോട്ട്ലിയുടെ കൂടെ സഹായത്തില്‍ വിവാഹത്തിനു എട്ട് ആഴ്ച മുമ്പ് ദമ്പതികള്‍ ആസൂത്രണം ചെയ്തതാണ് ഈ ഫ്ളാഷ് മോബ്. ജൂണ്‍ 15 നാണ് ഗാരിയും ട്രേസിയും വിവാഹം കഴിച്ചത്. തങ്ങളുടെ വിവാഹം എന്നും ഓര്‍ത്തിരിക്കാന്‍ എന്തെങ്കിലും വ്യത്യസ്ത വേണമെന്ന ആഗ്രഹമാണ് ഇത്തരത്തിലുള്ള ഫ്ളാഷ് മോബ് ചെയ്യാന്‍ ഗാറിയെയും ട്രേസിയെയും പ്രേരിപ്പിച്ചത്. അപ്രതീക്ഷിതമാണെങ്കിലും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പള്ളി വികാരിയുടെ നേതൃത്വത്തില്‍ നടന്ന ഫ്ളാഷ് മോബ് ശരിക്കും ആസ്വദിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment