തളങ്കര ജദീദ് റോഡ് മഹല്ല് കൂട്ടായ്മയുടെ പ്രഥമ കണ്‍വെന്‍ഷന്‍ ഹോട്ടല്‍ മലബാര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി എ മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രസ്സ് ക്ലബ്ബ് മുന്‍ സെക്രട്ടറി ടി എ ഷാഫി മുഖ്യാതിഥിയായിരുന്നു. യോഗത്തില്‍ ഫൈസല്‍ പട്ടേല്‍ സ്വാഗതം പറഞ്ഞു. അന്തരിച്ച നുസ്രത്ത് നഗറിലെ ഷൗക്കത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് ഇക്ബാല്‍ കൊട്ടയാടി വരവ് ചെലവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം എ സലിം, മജീദ് കസബ്, ഇ എ ഷഫീഖ് ത്രീസ്റ്റാര്‍, സി എ സലിം ഖത്തര്‍, അസ്സം മൂസ, മുജീബ്, സാദിഖ് പീടികക്കാരന്‍, ഷാനവാസ് പട്ടേല്‍ റോഡ്, ആസാദ് ജദീദ് റോഡ്, ഹസൈനാര്‍ ബാങ്കോട്, ജമാല്‍ സംസാരിച്ചു. സമീര്‍ ചെങ്കള നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment