റിയാദ്: ഫലസ്തീനിലെ പടിഞ്ഞാറെ കരയില്‍ കഴിഞ്ഞ ദിവസം പിറന്ന ഈമാന്‍, അമാനി ഇരട്ടകള്‍ ചികിത്സക്കും വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കും അബ്ദുല്ല രാജാവിന്‍െറ കാരുണ്യം തേടുന്നു.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് മുപ്പതിലധികം ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തിയ സൗദി ആരോഗ്യ വകുപ്പിന്‍െറ വിദഗ്ധ കരങ്ങളില്‍ അബ്ദുല്ല രാജാവിന്‍െറ ചെലവില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഇരട്ടകളുടെ രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്.
ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയകളുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയകളുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ഫലസ്തീനില്‍ നിന്നുള്ള അപേക്ഷക്ക് അബ്ദുല്ല രാജാവിന്‍െറ പരിഗണന ലഭിച്ചാല്‍ ഈമാന്‍, അമാനി സയാമീസുകള്‍ മാതാപിതാക്കളോടൊപ്പം അടുത്ത ദിവസം സൗദി തലസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെത്തുമെന്നാണ് പ്രതീക്ഷ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment