ആലപ്പുഴ: ഹരിപ്പാട് വീടിനു സമീപമുള്ള കേബിള്‍ വയറില്‍ നിന്ന് ഷോക്കേറ്റ് മാതാവും മകനും മരിച്ചു. കരുവറ്റ കന്നാലിപ്പാലം പുത്തന്‍പുരയില്‍ പ്രേമചന്ദ്രന്റെ ഭാര്യ സുഭദ്ര(45) മകന്‍ അഖേഷ് (27) എന്നിവരാണ് മരിച്ചത്. ഷോക്കേറ്റ മാതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മകന്‍ മരിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment