ബുധനാഴ്ച അടിയന്തര പ്രമേയത്തിനുള്ള നോട്ടിസിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് പ്രതിപക്ഷ അംഗങ്ങളെ അവഹേളിച്ചു സംസാരിച്ച ആഭ്യന്തരമന്ത്രിയുടെ കരണക്കുറ്റിക്ക് അടിയ്ക്കടണമെന്ന പ്രസ്താവന നടത്തിയത്.
നിയമസഭയിലായതിനാലും അകലെയായതിനാലുമാണ് അടി കിട്ടാതിരുന്നതെന്നും വി.എസ് പ്രതികരിച്ചിരുന്നു. ഇതിനെതിരെ ആഭ്യന്തരമന്ത്രി സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment