തെരുവ് നായക്കളുടെ ശല്ല്യവും രൂക്ഷമായതോടെ ജനം ഭീതിയിലാണ്. തെരുവ് വിളക്ക് നന്നാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബോവിക്കാനം ജമാഅത്ത് അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സിദ്ധീഖ് ബോവിക്കാനം അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍: സിദ്ധീഖ് ബോവിക്കാനം(പ്രസി) റഊഫ് ബാലനടുക്കം, അഷറഫ് പന്നടുക്കം, ഷെരീപ് മുഗു, മുസ്തഫ ബിസ്മില്ല(വൈസ് പ്രസി) ബി.എം.ഹാരിസ്(ജന സെക്ര) റിഷാദ് ബോവിക്കാനം, കെ.ബി.ഹനീഫ്, കബീര്‍ മുസ്‌ലിയാര്‍ നഗര്‍, ഹാരിസ് മുസ്‌ലിയാര്‍ നഗര്‍(ജോ സെക്ര) എ.ബി.അബ്ദുല്ല(ട്രഷ)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment