ഇന്ത്യ ക്രിക്കറ്റില്‍ ലോകകപ്പ് നേടിയാല്‍ കളിക്കാര്‍ക്ക് മുന്നില്‍ നഗ്നയാകുമെന്ന് പ്രഖ്യാപിച്ച ഹോട്ട് ഗേളാണ് സാക്ഷാല്‍ പൂനം പാണ്ഡെ. ഇഴകി അഭിനയിക്കാനൊന്നും ഒരു മടിയില്ലാത്ത താരമാണ് ബോളിവുഡിന്റെ ഈ ബോംബ്‌ഷെല്‍. കിടപ്പറ രംഗങ്ങളിലും മറ്റും അഭിനയിക്കാന്‍ തനിക്ക് ഭയമില്ലെന്നാണ് പൂനം പറയുന്നത്. അത്തരം അവസരങ്ങള്‍ ലഭിച്ചാല്‍ രംഗങ്ങള്‍ ആസ്വദിച്ച് തന്നെ പൂര്‍ത്തിയാക്കുകയുമെന്നും നഗ്നതാ പ്രദര്‍ശനത്തിലൂടെ പോപ്പുലര്‍ ആയ നടി പറയുന്നു.
അമിത് സക്‌സേനയുടെ നഷാ എന്ന ചിത്രത്തില്‍ താന്‍ കിടപ്പറ രംഗങ്ങള്‍ ആസ്വദിച്ചാണ് ചെയ്തതെന്നും പൂനം വെളിപ്പെടുത്തി. രംഗങ്ങള്‍ മോശമല്ലാത്ത രീതിയില്‍ പകര്‍ത്താന്‍ സംവിധായകനും സാധിച്ചിട്ടുണ്ട്. ചിത്രത്തില്‍ കൗമാരക്കാരനായ നായകനുമായുള്ള കിടപ്പറ രംഗങ്ങള്‍ അതിരുകടന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പൂനത്തിന്റെ പ്രകടനങ്ങളില്‍ സംവിധായകന് തൃപ്തിയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment