ചെര്‍ക്കള: ചെര്‍ക്കളയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ വാഹനത്തിലെത്തിയ സംഘം വധിക്കാന്‍ ശ്രമിച്ചു.
എം.എസ്.എഫ് പ്രവര്‍ത്തകരായ ബെള്ളിപ്പാടിയിലെ മുഹമ്മദ് മര്‍ഷൂഖ്(16) അബ്ദുല്‍ ജുനൈദ്(18) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകിട്ട് കെ.എല്‍.14 ജെ 6057 ഓട്ടോയിലും രണ്ട് ബൈക്കുകളിലുമായെത്തിയ സി.പി.എം പ്രവര്‍ത്തകരായ ഇരിയണ്ണിയിലെ പ്രഭാകരന് ചെറ്റത്തോട്, രജീഷ്, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അക്രമികളെ ഉടന്‍ പിടികൂടണമെന്ന് മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എ.ബി.ഷാഫി സെക്രട്ടറി ഖാലിദ് ബെള്ളിപ്പാടി ആവശ്യപ്പെട്ടു.
ആദൂര്‍ പോലീസില്‍ പരാതി നല്കി.
ആദൂര്‍ പോലീസില്‍ പരാതി നല്കി.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment