സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് രാഘ്വ്ജി തന്നെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് ജോലിക്കാരിയുടെ പരാതി. ഇതിനുള്ള തെളിവായി പീഡനരംഗങ്ങള്‍ ചിത്രീകരിച്ച സിഡിയും അവര്‍ ഹാജരാക്കി. ഒരു സുഹൃത്ത് മുഖേനയാണ് ഇവ ചിത്രീകരിച്ചതെന്നും ജോലിക്കാരി പറഞ്ഞു. വിദീഷയില്‍ നിന്നുള്ള വിധാന്‍ സഭ അംഗമാണ് രാഘ്വ്ജി. മുന്‍പ് രാജ്യസഭയിലും ലോക്സഭയിലും അംഗമായിട്ടുണ്ട്.
രാഘ്വ്ജിക്കെതിരായ ആരോപണം പ്രതിപക്ഷം ഏറ്റെടുത്തതോടെ രാജിവയ്ക്കാന്‍ മുഖ്യമരന്തി പൃഥ്വിരാജ് പവാന്‍ ആവശ്യപ്പെടുകയായിരുന്നു. ജലവിഭവമന്ത്രി ജയന്ത് മല്ലയ്യയ്ക്ക് ധനവകുപ്പിന്റെ അധിക ചുമതല നല്കി
രാഘ്വ്ജിക്കെതിരായ ആരോപണം പ്രതിപക്ഷം ഏറ്റെടുത്തതോടെ രാജിവയ്ക്കാന്‍ മുഖ്യമരന്തി പൃഥ്വിരാജ് പവാന്‍ ആവശ്യപ്പെടുകയായിരുന്നു. ജലവിഭവമന്ത്രി ജയന്ത് മല്ലയ്യയ്ക്ക് ധനവകുപ്പിന്റെ അധിക ചുമതല നല്കി
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment