Latest News

പ്രമുഖ അഭിഭാഷകന്‍ അഡ്വ. തമ്പാന്‍ നായര്‍ നിര്യാതനായി

കാഞ്ഞങ്ങാട്: ഡെങ്കിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന അഭിഭാഷകന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനും ബിജെപി പ്രവര്‍ത്തകനുമായ അഡ്വ എം തമ്പാന്‍ നായര്‍ (58) നിര്യാതനായി. വ്യാഴാഴ്ച വൈകുന്നേരം 6.30 മണിയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഭാര്യ .ദേവകി (അധ്യാപിക ദുര്‍ഗാഹയര്‍സെക്കന്റി കാഞ്ഞങ്ങാട്). മക്കള്‍. സന്ധ്യാപാര്‍വ്വതി.തുളസി, അഡ്വ ഉണ്ണികൃഷ്ണന്‍(ഹൈക്കോടതി അഭിഭാഷകന്‍) മരുമകന്‍. കെ രാഗേഷ്(ഹൈക്കോടതി അഭിഭാഷകന്‍) 

കാഞ്ഞങ്ങാട്ടെ കുഞ്ഞമ്പുനായരുടെയും പരേതയായ മുങ്ങത്ത് പാര്‍വ്വതിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍. മുങ്ങത്ത് കല്ല്യാണി, അശോകന്‍(പച്ചക്കറി വ്യപാരി കോട്ടച്ചേരി) ബേബി, കെ വേണുഗോപാലന്‍(അധ്യാപകന്‍ കാഞ്ഞങ്ങാകട് സൗത്ത്‌വൊക്കേഷണല്‍ ഹയര്‍സെക്കന്ററി) പരേതരായ കേളുനായര്‍, മുങ്ങത്ത് കൃഷ്ണന്‍(പച്ചക്കറി വ്യാപാരി) ഓമന.


Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.