Latest News

യുവാവിന്റെ മുഖത്ത് സ്ത്രീ ആസിഡൊഴിച്ചു

മംഗലാപുരം: അയല്‍വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയായി യുവാവിന്റെ മുഖത്ത് അയല്‍വീട്ടിലെ സ്ത്രീ ആസിഡൊഴിച്ചു. മുഖവും കഴുത്തും ഗുരുതരമായി പൊള്ളിയ യുവാവിനെ മണിപ്പാല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

ഭട്കലിലെ ഉത്തരകോപ്പയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉത്തരകോപ്പയിലെ ബെന്നി ജോസഫിനാണ്(38) പൊള്ളലേറ്റത്. സംഭവത്തില്‍ അയല്‍വാസി ജെസ്സി കോനിക്കലിനെതിരെ മണിപ്പാല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.