ദില്ലി: ലോകത്ത് ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്ന ഇ-മെയില്‍ സേവനമായ ജി-മെയില്‍ പുതുക്കിപണിതു. നിരവധി മാറ്റങ്ങള്‍ വരുത്തിയ ജി മെയില്‍ സേവനം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുറത്തിറങ്ങിയേക്കുമെന്നാണ് കരുതുന്നത്.
ഫുള്‍സ്ക്രീനില്‍ മെയില്‍ കംപോസ് ചെയ്യാനുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടും. പുതിയ സംവിധാനം വരുന്നതോടെ കംപോസ് ബോക്സ് സ്ക്രീനില്‍ ഇഷ്ടത്തിനനുസരിച്ച് ചെറുതാക്കാനും വലുതാക്കാനും സാധിക്കും.
കഴിഞ്ഞ വര്‍ഷം ജി മെയില്‍ അപ്ഡേറ്റ് ചെയ്തതിന് ശേഷം കൂടുതല്‍ സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment