ഉദുമ: തുര്‍ക്കിയില്‍നിന്ന് മധ്യ ആഫ്രിക്കയിലെ ഗാബണിലുള്ള പോര്‍ട്ട് ജെന്റില്‍ തുറമുഖത്തേക്കുളള യാത്രിയ്ക്കിടെ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഓയില്‍ കെമിക്കല്‍ ടാങ്കറായ 'എം.ടി. കോട്ടണ്‍' കപ്പല്‍ കൊളളക്കാര്‍ വിട്ടയച്ചതായി വിവരം. കാസര്‍കോട് മേല്പറമ്പ് നടക്കാല്‍ തോട്ടത്തില്‍ വീട്ടില്‍ വസന്തകുമാര്‍ (36), ഉദുമ പാലക്കുന്നിലെ കെ.വി. നിലയത്തിലെ പരേതനായ കെ.വി കണ്ണന്റെ മകന്‍ വി.കെ. ബാബു (34) എന്നിവരടക്കം 24 ഇന്ത്യക്കാരാണ് ഈ കപ്പലില്‍ ഉണ്ടായിരുന്നത്.
തിങ്കളാഴ്ച രാവിലെ 8.30 ഓടെയയാണ് പാലക്കുന്നിലെ ബാബുവിന്റെ ബന്ധുക്കളെ വിളിച്ച് കപ്പലിലേക്ക് ജീവനക്കാരെ നല്കിയ മുംബൈയിലെ കമ്പനി അധികൃതരാണ് കപ്പല്‍ കൊളളക്കാര്‍ വിട്ടയച്ചതായി അറിയിച്ചത് മലയാളികള്‍ അടക്കമുളള ജീവനക്കാരെല്ലാം സുരക്ഷതമാണെന്നും തൊട്ടടുത്ത തുറമുഖമായ ഗാനിയിലേക്ക് കപ്പല്‍ നീങ്ങുകയാണെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.
9.45 ഓടെ വസന്തകുമാറും ബാബുവും തങ്ങളെ കപ്പല്‍ കൊള്ളക്കാര്‍ വിട്ടയച്ചതായും തങ്ങള്‍ സുരക്ഷിതരാണെന്നും അറിയിച്ചു
ഇക്കഴിഞ്ഞ 17ാം തീയ്യതിയാണ് കടല്‍കൊളളക്കാര്‍ കപ്പല്‍ റാഞ്ചിയ വിവരം ബന്ധുക്കള്‍ അറിഞ്ഞത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment