ദുബൈ: വിശുദ്ധ റമസാനില്‍ യു എ ഇയില്‍ 1598 തടവുകാരെ മോചിപ്പിക്കും. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് അബൂദബിയിലെ തടവറയില്‍ കഴിയുന്ന 973 തടവുകാരെ വിട്ടയക്കാന്‍ അബൂദബി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.
ദുബൈയില്‍ 625 തടവുകാരെ മോചിപ്പിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ ഇസാം ഈസ അല്‍ ഹുമൈദാന്‍ പറഞ്ഞു.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
.jpg)

No comments:
Post a Comment