മീപ്പുഗിരിയിലെ വീട്ടിലെത്തിച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.ഒമ്പതരയോടെ തളങ്കരയിലെത്തിച്ച മൃതദേഹത്തെ നാട്ടുകാരും സുഹൃത്തുക്കളുമടക്കം വന്‍ജനക്കൂട്ടം അനുഗമിച്ചു.
അതിനിടെ കാസര്‍കോടും പരിസരങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസുകാരെ നഗരത്തിന്റെ പലഭാഗത്തും വിന്യസിച്ചിട്ടുണ്ട്.
അതിനിടെ കാസര്‍കോടും പരിസരങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസുകാരെ നഗരത്തിന്റെ പലഭാഗത്തും വിന്യസിച്ചിട്ടുണ്ട്.
അക്രമം വ്യാപിക്കാതിരിക്കാനും സ്ഥിതിഗതികള്‍ നിയന്ത്രാധീനമാക്കാനും പോലീസ് ഊര്‍ജിതമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
നഗരത്തിലും പരിസരപ്രദേശങ്ങളിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തിങ്കളാഴ്ച നടക്കാനിരുന്ന കാസര്‍കോട് താലൂക്കിലെ ചെമ്മനാട് പഞ്ചായത്തിലെ വാര്‍ഡ് 23 പരവനടുക്കം, മഞ്ചേശ്വരം പഞ്ചായത്തിലെ വാര്‍ഡ് 17 ബാവുട്ടമൂല എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment