സോളാര്‍ തട്ടിപ്പ്: എല്‍ഡിഎഫ് മാര്‍ച്ച് മാര്‍ച്ച് നടത്തി
ഉദുമ: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ സംരക്ഷകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ സബ് ട്രഷറിയിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. കെ കുഞ്ഞിരാമന് എംഎല്‍എ (ഉദുമ) ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കണ്‍സില്‍ അംഗം ടി കൃഷ്ണന് അധ്യക്ഷനായി. പി ദിവാകരന്, എം ലക്ഷ്മി, വി രാജന്, ജയകൃഷ്ണന്, ബാബുരാജ്, എം എ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം കണ്‍വീനര്‍ കെ വി കുഞ്ഞിരാമന് സ്വാാഗതം പറഞ്ഞു. ടി നാരായണന്, എം കുമാരന്, എ നാരായണന് നായര്‍, കെ സന്തോഷ്കുമാര്‍, ബി എം പ്രദീപ്, ഇ കുഞ്ഞിക്കണ്ണന്, എം അനന്തന്, കെ പി രാമചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ലഖ്നൗ:[www.malabarflash.com] ഇങ്ങനെ ജനിച്ച കുഞ്ഞിനു ഇതല്ലാതെ ഇതിലും നല്ല പേര് വേറെന്തുണ്ട് ഇടാൻ.? നോട്ട് മാറാൻ ക്യൂവിൽ നിൽക്കുന്നതിനിട...
-
കാസര്‍കോട്: [www.malabarflash.com] പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനായി തയ്യാറാക്കിയ കരട് പട്ടികയില്‍ ഭൂരിഭാഗവും കടന്നു കൂടിയിട്ടുള...
-
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ്നഗറിലെ ഭര്‍തൃമതിയുടെ വീട്ടിലെത്തി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഢനത്തിനിരയാക്കാന്‍ ശ്രമം നടത്...
-
ദുബൈ:[www.malabarflash.com] ലക്ഷങ്ങളുടെ ബാധ്യതയുള്ള ദുബൈയിലെ കമ്പനി വില്പന നടത്തി മലയാളി യുവാവിനെ വഞ്ചിച്ചതായി പരാതി. കണ്ണൂര്‍ തളിപ്പറമ്...
-
കോഴിക്കോട്: [www.malabarflash.com] കോഴിക്കോട് പയ്യോളിയില്‍ സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ മതില് ഇടിഞ്ഞുവീണ് 11 വിദ്യാര്‍ഥികള്‍ക്ക് പരിക്...



No comments:
Post a Comment