സീമയുടേയും ഷാനോണിന്റേയും കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇവരുടെ വിവാഹചിത്രങ്ങള്‍ എടുത്ത ഫോട്ടാഗ്രാഫര്‍ സ്റ്റെഫ് ഗ്രാന്റാണ് ഈ ചിത്രങ്ങള്‍ തന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സുന്ദരമായ ആ മുഹൂര്‍ത്തത്തെക്കുറിച്ച് കൂടുതലായി ഒന്നും പറയാനില്ലെന്നും ചിത്രങ്ങള്‍ സംസാരിക്കുമെന്നുമാണ് സ്റ്റെഫ് ഗ്രാന്റ് പറഞ്ഞത്. കൂടുതല്‍ ചിത്രങ്ങള്‍ക്ക്
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment